ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ യാത്ര അയപ്പ് നൽകി

Header Banner

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ യാത്ര അയപ്പ് നൽകി

  Sun Aug 20, 2017 12:22        Associations, Kuwait, Malayalam

കുവൈറ്റ്.  പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ  ജില്ലാ  പ്രവാസി  അസോസിയേഷൻ കുവൈറ്റ് (അജപാക് )സെക്രട്ടറി  ശ്രീ  സാജൻ  പള്ളിപ്പാടിന് അജപാക് യാത്ര  അയപ്പ്  നൽകി.  പ്രസിഡന്റ്  രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ  കൂടിയ  യോഗത്തിൽ രക്ഷാധികാരി ബാബു  പനമ്പള്ളി അജപാക്  ഉപഹാരം കൈമാറി. സണ്ണി പത്തിചിറ, മാത്യു ചെന്നിത്തല, തോമസ്  പള്ളിക്കൽ, ബിനോയ് ചന്ദ്രൻ, ഫിലിപ്പ്  സി  വി  തോമസ്, അജി  കുട്ടപ്പൻ, അബ്ദുൽ റഹ്മാൻ പുഞ്ചിരി,  സിറിൽ  ജോൺ  അലക്സ്  ചമ്പക്കുളം,  സാബു  എം  പീറ്റർ,  സുഭാഷ്  ചെറിയനാട്  എന്നിവർ  സംസാരിച്ചു. സാജൻ  പള്ളിപ്പാട് മറുപടി  പ്രസംഗം  നടത്തി.   ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ യാത്ര അയപ്പ് നൽകി