ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റ് ഭാരവാഹികൾ

Header Banner

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റ് ഭാരവാഹികൾ

  Tue Jul 18, 2017 13:48        Associations, Malayalam

കുവൈറ്റ്:ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന് മംഗഫ് യൂണിറ്റ് കമ്മറ്റി മംഗഫ് KRH കമ്പനിയുടെ ക്യാമ്പിൽ നടന്ന യോഗത്തിൽ  നിലവിൽ വന്നു.

രവീന്ദ്രനാഥൻ മാന്നാർ (പ്രസിഡന്റ്),ബി. ഹരി, ജ്യോതിലാൽ  (വൈസ് പ്രസിഡന്റുമാർ),നിസാർ കുന്നപ്പള്ളി  (ജനറൽ സെക്രട്ടറി)

മുബാസ് കാസിം , ആവേഷ് ഷാജി (ജോയിന്റ് സെക്രട്ടറിമാർ)

രമേഷ് ബാബു (ട്രഷർ) എന്നിവരടങ്ങുന്ന 15 അംഗ എക്സിക്യൂട്ടീവ് നിലവിൽ വന്നു.അജപാക് സെൻട്രൽ കമ്മറ്റിയുടെ നേത്രത്തത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിവിധ ഭാരവാഹികൾ ആശംസകൾ നേർന്നു.

അജപാക് ഏറ്റെടുത്തു നടത്തുന്ന പൊതു പരിപാടികൾ വിജയിപ്പിക്കുവാൻ കൂട്ടായി നേതൃത്വം നൽകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.   ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റ് ഭാരവാഹികൾ