അജപാക്‌ ഇഫ്‌താർ സംഗമം

Header Banner

അജപാക്‌ ഇഫ്‌താർ സംഗമം

  Thu Jun 15, 2017 15:46        Associations, Tamil

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്) ന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മതസൗഹാർദ സമ്മേളനവും  ശനിയാഴ്ച്ച   വൈകിട്ട് 5  മണിക്ക്   അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച്  നടത്തപ്പെടുന്നു . അബ്ദുൽ ഫത്താഹ്   തയ്യിൽ  മുഖ്യ പ്രഭാഷണം നടത്തും .വിവിധ  സാമുദായിക സാംസ്കാരിക  നേതാക്കൾ പങ്കെടുക്കും.   അജപാക്‌ ഇഫ്‌താർ സംഗമം