കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ. അസോസിയേഷന്‍ സാമ്പത്തിക സഹായം കൈമാറി

Header Banner

കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ. അസോസിയേഷന്‍ സാമ്പത്തിക സഹായം കൈമാറി

  Sat Apr 08, 2017 15:38        Associations, Malayalam

പയ്യോളി: ഇരു വൃക്കകളും  തകരാറിലായി ചികില്‍സാ സഹായം തേടുന്ന പി. പി മുകുന്ദൻ സഹായ കമ്മിറ്റിക്കുള്ള കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ. അസോസിയേഷന്‍ കെ.ഡി.എന്‍.എ കുവൈറ്റിന്റെ സാമ്പത്തിക സഹായം കൈമാറി. പയ്യോളി മുനിസിപ്പാലിറ്റി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി ചെയര്‍പേര്‍സന്‍ ശ്രീമതി: കുല്‍സു ടീച്ചര്‍ക്ക് സഹായ കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് (കൗണ്‍സിലര്‍) സത്യന്‍ വരൂണ്ട (കെ.ഡി.എന്‍.എ വൈസ് പ്രസിഡന്റ്) എന്നിവര്‍ കൈമാറി.മoത്തില്‍ അബ്ദുറഹ്മാന്‍ മുന്‍-പഞ്ചായത്ത് പ്രിസിഡ്ന്റ് (പയ്യോളി), രാമചന്ദ്രന്‍ മാസ്റ്റര്‍ (CPM ലോക്കല്‍ സെക്രട്ടറി),  പടന്നയില്‍ പ്രഭാകരന്‍ (കൗണ്‍സിലര്‍), എന്‍.സി. മുസ്തഫ, K.P.C രാജീവന്‍, ചെറിയാവിയില്‍ സുരേഷ് ബാബു, P.T. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു   Kozhikode District NRI Association, handed over, financial