മികച്ച നടിക്കുള്ള ​ദേശീയ അവാർഡ് ലഭിച്ച സുരഭിയെ ​കെ.ഡി.എൻ.എ അനുമോദിച്ചു.

Header Banner

മികച്ച നടിക്കുള്ള ​ദേശീയ അവാർഡ് ലഭിച്ച സുരഭിയെ ​കെ.ഡി.എൻ.എ അനുമോദിച്ചു.

  Sat Apr 08, 2017 10:40        Associations, Malayalam

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സുരഭിയെ കോഴിക്കോട് ജില്ലാ എൻ.ആർ. ഐ. അസോസിയേഷൻ (കെ.ഡി.എൻ.എ) ഭാരവാഹികൾ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കോഴിക്കോട് നരിക്കുനി സ്വദേശിനി സുരഭിക്ക് ഈ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. അസോസിയേഷൻ മെഗാ പ്രോഗ്രാം മലബാർ മഹോത്സവം 2015 ൽ   വിനോദ് കോവൂരിനോടൊന്നിച്ചു "മൂസയും പാത്തും" എന്ന കോമഡി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു.

    National Award,Best Actress ,congratulated