സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

Header Banner

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  Thu Mar 30, 2017 12:10        Associations, Malayalam

അൽ സമ മെഡിക്കൽ സെന്ററും” സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്. ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 2 മണി വരെ ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയയിൽ വച്ച് നടത്തുന്നു 

ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ക്രിയാറ്റിൻ, കിഡ്‌നി പ്രവർത്തനം, ലിവർ പ്രവർത്തനം തുടങ്ങിവയുടെ  ടെസ്റ്റുകളും; ഗൈനക്കോളജി, പീഡിയാട്രിക്സ്, യൂറോളജി,ജനറൽ സർജറി, ഓർത്തോപീഡിക്സ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രഗത്ഭരായ ഇന്ത്യൻ ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാണ്.

ടെസ്റ്റുകൾക്ക് എട്ട് [8] മണിക്കൂർ മുമ്പേ  ഭക്ഷണം  കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്  "ബദർ അൽ സമ മെഡിക്കൽ സെന്റർ" സൗജന്യമായി വിലയേറിയ ടെസ്റ്റുകൾ നൽകുന്നത്   പരമാവധി പ്രയോജനപ്പെടുത്തുക.

രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

സന്തോഷ് നമ്പയിൽ 90003228, ഷബിൻ പട്ടേരി

​94176991​

, വിനോദ് കുമാർ 69975800, പ്രജു ടി.എം.66802261

കെ.ഡി.എൻ.എ കുവൈറ്റ്


   organizing ,free medical, camp