ക്രിക്കറ്റർ കോഴിക്കോട് കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മേലിനെ കെ.ഡി.എൻ.എ അഭിനന്ദിച്ചു

Header Banner

ക്രിക്കറ്റർ കോഴിക്കോട് കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മേലിനെ കെ.ഡി.എൻ.എ അഭിനന്ദിച്ചു

  Mon Mar 27, 2017 16:01        Associations, Malayalam

കുവൈറ്റ് സിറ്റി: കോഴിക്കോട് കൊയിലാണ്ടി കുന്നുമ്മൽ സ്വദേശിയും ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടിയ ക്രിക്കറ്റിലെ പുതിയ താരോദയം രോഹൻ എസ് കുന്നുമ്മലിനെ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ അഭിനന്ദിച്ചു. ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീമിലേക്കാണ് ബി.സി.സി. ഐ രോഹൻ കുന്നുമ്മലിനെ തെരഞ്ഞെടുത്തിട്ടുള്ളത്. ചലഞ്ചർ  ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ്  രോഹൻ എസ് കുന്നുമ്മലിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. അസോസിയേഷൻ മെമ്പർഷിപ് ആൻഡ് ടാറ്റ സെക്രട്ടറി സുഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. രോഹന്റെ പിതാവ് സുശീൽ കുന്നുമ്മലും സംബന്ധിച്ചു.

    KDNA congratulated, cricketer Rohan, Kozhikode