ദുബായ് കെ.എം.സി.സി അനുശോചനം രേഖപെടുത്തി

Header Banner

ദുബായ് കെ.എം.സി.സി അനുശോചനം രേഖപെടുത്തി

  Thu Jan 12, 2017 10:22        Associations, Malayalam

ദുബൈ: അഫ്ഘാനിസ്ഥാനിലെ കാണ്ഡഹാര്‍ ഗവര്‍ണര്‍ ഹെഡ് കൊട്ടേഴ്സില്‍ നടന്ന ഭീകരാക്രമണത്തില്‍ യു.എ.യിലെ അഞ്ചു നയതന്ത്ര നയതന്ത്രജ്ഞരുടെ  മരണത്തില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ ആക്റ്റിംഗ് ജന:സെക്രട്ടറി അബ്ദുള്‍ഖാദര്‍ അരിപ്പാബ്ര ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ അഖാതമായ ദുഃഖവും അനുശോചനവും രേഖപെടുത്തി. അഫ്ഘാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സമൂഹ്യ ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് യു.എ.ഇ ഉദ്യോഗസ്ഥരാണ് മരണമടഞ്ഞത്. യു.എ.ഇയുടെയും കുടുംബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ദുബൈ കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.   KMCC condolences ,rising in Dubai