കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം: ദുഃഖം താങ്ങാനാവാതെ പ്രവസലോകവും

Header Banner

കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം: ദുഃഖം താങ്ങാനാവാതെ പ്രവസലോകവും

  Wed Jan 11, 2017 10:36        Associations, Malayalam

ദുബൈ: കേരള ഹജ്ജ് കമ്മിറ്റി ചെയര്മാനും സമസ്ത കേരള ജംഇയ്യത്തുല്ഉലമ സെക്രട്ടറിയുമായകോട്ടുമല ടി.എം ബാപ്പു മുസ്ല്യരുടെ വിയോഗം താങ്ങാനാവാതെ പ്രവാസികളും. അറിയപ്പെടുന്നഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ പ്രവര്ത്തകനുമായ ബാപ്പു മുസ്ല്യാര്പ്രവാസികളുമായിഏറെ അടുപ്പം പുലര്ത്തിയിരുന്ന നേതാവായിരുന്നുകടമേരി റഹ്മാനിയ്യ അറബിക് കോളേജ്പ്രിന്സിപ്പള്കൂടിയായ അദ്ദേഹം ഏറ്റവും ഒടുവിലായി  പങ്കെടുത്ത പരിപാടി ഇക്കഴിഞ്ഞനവംബര്‍ 25ന് ദുബായില്നടന്ന കടമേരി റഹ്മാനിയ്യ കോളേജിന്റെ യു.. കമ്മിറ്റിയുടെപ്രവര്ത്തക കണ്വന്ഷനായിരുന്നു. കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം കേരളത്തിലെമുസ്ലീം സമുദായത്തിന് തീരാനഷ്ടംമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്വര്നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്.സി ഇസ്മയില്എന്നിവര്അനുശോചിച്ചു.നിലപടുകളിലെ കാര്ക്കശ്യവും തീരുമാനങ്ങള്നടപ്പിലാക്കാനുള്ള കാര്യപ്രാപ്തിയുമാണ്കോട്ടുമല ബാപ്പു മുസ്ല്യരുടെ പ്രത്യേഗതയാണെന്ന് ദുബായ് കെ.എം.സി.സി സംസഥാന കമ്മിറ്റിഅനുശോചന പ്രമേയത്തില്പറഞ്ഞു. ആക്റ്റിംഗ് പ്രസിഡന്റ് ഹസൈനാര്തോട്ടുംഭാഗംആക്ടിംഗ് ജന:സെക്രട്ടറി അബ്ദുള്ഖാദര്അരിപ്പാംബ്ര മറ്റു ഭാരവാഹികളായ മുസ്തഫതിരൂര്‍,പി.ഉസ്മാന്തലശ്ശേരി,എന്‍.കെ ഇബ്രാഹിം,എം. മുഹമ്മദ്കുഞ്ഞി,അഡ്വ:സാജിദ്അബൂബക്കര്‍,ഇസ്മയില്ഏറാമല,ആര്‍.ഷുക്കൂര്‍,ഇസ്മായില്അരൂകുറ്റി എന്നിവരും ബാപ്പുമുസ്ല്യാരുടെ വിയോഗത്തില്ദുഃഖവും അനുശോചനവും രേഖപ്പെടുത്തി



   WickSick loss, grief, താങ്ങാനാവാതെ ,പ്രവസലോകവും