കുവൈറ്റ്എ ലത്തൂർമുസ്ലിം ജമാ'അത്(KEMJ) പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Header Banner

കുവൈറ്റ്എ ലത്തൂർമുസ്ലിം ജമാ'അത്(KEMJ) പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

  Mon Jan 09, 2017 11:37        Associations, Malayalam

കുവൈറ്റ്സിറ്റി: കുവൈറ്റ്എലത്തൂർമുസ്ലിംജമാ'അത്തിൻ്റെ (KEMJ) 2015 - 2016 വർഷത്തെവാർഷികജനറൽബോഡിയോഗം 30 ഡിസംബർവെള്ളിയാഴ്ച്ചഫഹാഹീൽഗാലക്സിഓഡിറ്റോറിയത്തിൽവെച്ച്നടന്നു.

പ്രസിഡന്റ് അസീസ് പാലാട്ട്അധ്യക്ഷതവഹിച്ചയോഗംഅഡ്വൈസറിബോർഡ്മെമ്പർ E.K റസാഖ്ഹാജിഉദ്ഘാടനംനിർവ്വഹിച്ചു.ആരിഫ് N.R സ്വാഗതവുംജന:സെക്രട്ടറിനാസർമോയിൻകണ്ടികഴിഞ്ഞവർഷത്തെപ്രവർത്തനറിപ്പോർട്ടുംഖജാൻജിആഷിക്നടുക്കണ്ടിരാരങ്ങാട്ട്സാമ്പത്തികറിപ്പോർട്ടുംഅവതരിപ്പിച്ചു.

E.K റസാക്ക്ഹാജിയുടെനിയന്ത്രണത്തിൽനടന്നപുതിയകമ്മിറ്റി (2016-17) തിരഞ്ഞെടുപ്പിൽതുടർച്ചയായിമൂന്നാംതവണയുംഅസീസ്പാലാട്ടിനെപ്രസിഡന്റായിഐക്യകണ്ടെനെതെരെഞ്ഞെടുത്തു. ജനറൽസെക്രട്ടറിആയിറഫീഖ്നടുക്കണ്ടി, ട്രഷറർആയിഉനൈസ്നടുക്കണ്ടിയെയുംതെരെഞ്ഞെടുത്തു.യൂസഫ്മാട്ടുവയിൽ, നിയാസ് PK എന്നിവർപുതുതായിനിലവിൽവന്നകമ്മിറ്റിക്ക്ആശംസകൾനേർന്നു.നിയുക്തജന: സെക്രട്ടറിറഫീഖ്നടുക്കണ്ടിയുടെനന്ദിപ്രകടനത്തോടെയോഗംസമാപിച്ചു.

മറ്റ്കമ്മിറ്റിഭാരവാഹികൾ:

യാക്കൂബ്മാട്ടുവയിൽ, നാസർമോയിങ്കണ്ടി, ബഷീർനെല്ലിയോട്ട് (വൈസ്പ്രസിഡണ്ടുമാർ)

ആരിഫ് NR, ഫിറോസ്നാലകത്ത്, നസീർഎടേക്കാട്
(ജോയൻ്റ്സെക്രട്ടറിമാർ)

റിഹാബ് N, ഷമീൻN
(ജോയൻ്റ്ട്രഷറർമാർ)

EK റസാക്ക്ഹാജി, യൂസഫ്മാട്ടുവയിൽ, സലാംPP
(ഉപദേശകസമിതിഅംഗങ്ങൾ)

മുഹമ്മദ്ഇക്ബാൽ
(മീഡിയകൺവീനർ)

കൂടാതെഅൻവർഎടേക്കാടിനേയുംജമാൽകെ.കെ.യേയുംഹാരിസ് EK യേയുംഎക്സിക്യൂട്ടീവ്അംഗങ്ങളായുംതെരഞ്ഞെടുത്തു.

ഏരിയാകൺവീനർമാർ:

ഫഹാഹീൽ:
നാസർമോയിങ്കണ്ടി
റഫീക്ക് SM
ഫൈസൽനടുക്കണ്ടി
മുനീർമക്കാറി
ഫാഹിസ്മാട്ടുവയിൽ
ഫാസിൽ SV

ഫർവാനിയ:
ഹബീബ്എടേക്കോട്
ഷഹീൻനാലകത്ത്
റഫീക്ക്നടുക്കണ്ടി
സിദ്ധീഖ്പാണ്ടികശാല
ബഷീർനെല്ലിയോട്ട്

ഹവല്ലി:
മുഹമ്മദ്ഇക്ബാൽ,
ഇബ്രാഹിംതൈതോട്ടത്തിൽ,
ഷിഹാബ്വി.കെ.
സാൽമിയ :
ഷാഫിനടുക്കണ്ടി
സുനീർ M കോയ

അബ്ബാസിയ:
ആരിഫ് NR
ഹാഫിസ്മാട്ടുവയിൽ
ആഷിഖ് NR

സിറ്റി:
ഉനൈസ്നടുക്കണ്ടി


   KEMJ, kuwait malayalam associtions, association news in malayalam, pravasi malayalam